എസ്.എം.എസും..കൊച്ചിയിലെ ഫ്ലാറ്റും...ഫ പുല്ലേ..ഡാമും. ......
ഒരു പ്രശസ്ത മലയാളം ചാന്നെളില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന
പരിപാടി....കോടീശ്വരന് ....പത്തു രൂപയുടെ ലോട്ടറി ടിക്കെട്ടിന്റെ ചെലവു പോലുമില്ല കൊടീശ്വരനാവാന്....എന്നാലോ വലിയ ഒരു ചോദ്യത്തിനുത്തരം കണ്ടു പിടിക്കണം..ചോദ്യം എന്താണെന്നല്ലേ?..മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതു ജില്ലയില്‍?
ഫ....പുല്ലേ... അത് പോലും അറിയില്ലേ? ഓര്‍മ്മയില്ലേ ആ ഡാം...ദിവസം നാല് നേരവും ജോസെഫും, മാണിയും, ബിജി മോളും,ഇടുക്കിയിലെ എല്ലാ അണ്ടനും
അടകൊടനുമെല്ലാം ഏമ്പക്കവും ഇട്ടു ആസനത്തില്‍ വാല് മുളച്ചോ എന്ന് ചപ്പാതിലെ സമരപന്തലില്‍ ഇരുന്നു നോക്കി നോക്കി നിന്ന ആ ഡാം....അതറിയണമെങ്കില്‍
ഐ.എ.എസ്.എന്നാ മൂന്നക്ഷരം അറിയണം...ഇന്ത്യ എന്തെന്നറിയണം...ജസ്റ്റ് റിമംബര്‍ ദാറ്റ് ...ശുംബതരം പറയാതെടാ.....അറിയാതെ സുരേഷിന്റെ ആ ദയലോഗ് വന്നു പോയീട്ടോ.......ഡാ സുരേഷേ......പുല്ലേ...ഫ..പുല്ലേ...അതിന്റെ ഉത്തരം നിന്റെ തറവാട്ട് വകയില്‍ ആര്‍ക്കും അറിയില്ലെടോ?..ആ കോടി നീ തന്നെഎടുത്തോ.മലയാളിക്ക് അത് വേണ്ട...നീ ഒരു കോടി എസ്.എം.എസ് അങ്ങ് വിട്ടേര്...ഇത്രയും പറഞ്ഞത് നമ്മുടെ ചനെലുകളില്‍ വരുന്ന റിയാലിറ്റി ഷോകളിലെ എസ്.എം.എസ് എന്ന ബൂലോക തട്ടിപ്പിനെ പറ്റി പറയാനാ. കാന്തപുരം മുസ്ലിയാര് കൊണ്ട് വന്ന വ്യാജ കേശം സോറി തിരുകേശതിനേക്കാള് വലിയ തട്ടിപ്പ്..... ഇത്തരം ഷോകളില്‍ നമ്മള് അയക്കുന്ന എസ്.എം.എസ് റേറ്റ് ആറ് രൂപ.പത്തു പൈസ പോലും മൊബൈല്‍ കമ്പനിക്കാരന് ചെലവില്ലാത്ത ഈ തട്ടിപ്പില്‍ ചാനെലുകാരന് എഴുപതു ശതമാനം.ഒരു പരിപാടിയില്‍ 3 .30 കോടി മലയാളികളില്‍ 20 ലക്ഷം പേര് എസ്.എം.എസ് അയച്ചാല്‍ ചനെലുകാരന് 80 ലക്ഷം. ഇങ്ങനെ ഒരാഴ്ച അയച്ചാല്‍ നാല് കോടിയില്‍ കൂടുതല്‍...ഇങ്ങനെ ഒട്ടു മിക്ക ചനെലുകളും മലയാളിയുടെ ആറ് രൂപകള്‍ ദിവസവും തട്ടിയെടുക്കുന്നു...പല തവണ ഇതില്‍ കുടുങ്ങിയവര്‍ക്ക് തട്ടിപ്പ് മനസ്സിലാകുമെങ്കിലും ദിവസം ആയിരക്കണക്കിന് ഇരകള്‍ ഇതില്‍ വീണു കൊണ്ടിരിക്കുന്നു.ഇതിനെതിരെ ഒരു രാഷ്ട്രീയക്കാരനും പ്രതികരിക്കില്ല..ചാനെലുകാരന് അവനെ തഴയും..അടിക്കുറിപ്പ്>>>> വിഡ്ഢികളുടെ തലകള്‍ക്ക് മുകളിലാണ് വക്കീലന്മാരുടെ വീടുകള്‍ പണിതിട്ടുള്ളത്.