Saturday 31 December 2011

കേരള പി .എസ്.സി.ഒറ്റ തവണ രെജിസ്ട്രഷന്‍ 2012 ജനുവരി മുതല്‍ തുടങ്ങും.
2012 മുതലുള്ള ഗസറ്റ് വിഞ്ഞപനപ്രകാരം വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതിന് മുന്പ് എല്ലാ ഉധ്യോഗര്തികള്‍ക്കുംയോഗ്യത, തൊഴില്‍ പരിജയം എന്നിവ രേഘപ്പെടുതുന്നതിനുള്ള ഒറ്റ തവണ രജി:സൗകര്യം നടപ്പിലാക്കും.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌ സൈറ്റ് ആയ www.kerala.psc.orgലൂടെയാണ് രജി :നടത്തേണ്ടത്.ഇതിനു വേണ്ട നടപടി ക്രമങ്ങള്‍ താഴെ
  1. വെബ്‌ സൈറ്റില്‍ പോയി one time registration link ക്ലിക്ക് ചെയ്യുക.
  2. 30 കെ.ബി യില്‍ കവിയാത്ത സ്കാന്‍ ചെയ്ത ഫോടോ അപ്‌ലോഡ്‌ ചെയ്യുക.30 കെ.ബി.യില്‍ കവിയാത്ത സ്കാന്‍ ചെയ്ത ഒപ്പും അപ്‌ലോഡ്‌ ചെയ്യുക.
  3. വ്യക്തിഗത വിവരങ്ങള്‍ +ജനനതിയ്യതി+മതം,ജാതി, അഡ്രെസ്സ് എന്നിവ രേഖപെടുത്തുക.(പേരും ജനന തിയ്യതിയും രണ്ടു പ്രാവശ്യം ചേര്‍ക്കണം)
  4. മൊബൈല്‍ നമ്പര്‍ ചെര്‍ക്കുന്നവര്‍ക്ക് ഭാവിയില്‍ എസ്.എം.എസ് സൗകര്യം ഉണ്ടാകുന്നതാണ്.
  5. യുസര്‍ ഐ.ഡി +പാസ്സ്‌വേര്‍ഡ്‌ തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് നല്‍കാം.
  6. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  7. രെജിസ്റ്റെര്‍ ചെയതവര്‍ക്ക് യുസര്‍ ഐ.ഡി/പാസ്‌ വേര്‍ഡ്‌ നല്‍കി സ്വന്തം പേജിലേക്ക് ലോഗിന്‍ ചെയ്തു കയറി ഭാവിയില്‍ രെജിസ്ട്രഷന്‍ സംബന്ദമായ കാര്യങ്ങള്‍ തിരുത്തുവാനുo കഴിയും.

No comments: