Saturday 31 December 2011

തടി കുറക്കാനുള്ള (രോഗം അകറ്റാനുള്ള) ചെപ്പടി വിദ്യകള്‍ =18 വയസ്സിനു മുകളിലുള്ള മലയാളിസിനു ബാധകം

തടി കുറക്കാനുള്ള (രോഗം അകറ്റാനുള്ള) ചെപ്പടി വിദ്യകള്‍ =18   വയസ്സിനു മുകളിലുള്ള മലയാളിസിനു ബാധകം  

മലയാളിക്ക് രണ്ടു നേരത്തെ ഭക്ഷണം കിട്ടാത്ത ഒരു കാലമുണ്ടായിരുന്നു.പുതു തലമുറയ്ക്ക് അതില്‍ വിശ്വാസം ഉണ്ടാവില്ല.അത് പോട്ടെ.ഇന്നത്തെ അവസ്ഥയോ?ഭക്ഷണം കിട്ടാത്ത കുടുംബങ്ങലുന്ടെങ്കില്‍ അവര്‍ക്ക് ഭക്ഷ്യധാന്ന്യങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ തയ്യാറുള്ളവര്‍ ഇന്ന് മലബാരിലുണ്ട്.മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജു ബുഷ്‌ ഒരിക്കല്‍ പറഞ്ഞു.ഇന്ത്യക്കാര്‍ തീറ്റ കൂടിയതിനാലാണ് ലോകത്ത് ഭകഷ്യ ശ്ക്ഷമാമുണ്ടാവുന്നതെന്ന് .ബുഷ്‌ പറഞ്ഞ ലോക ക്ഷാമാതിനുതരവാധി ഇന്ത്യക്കാര്‍ അല്ല.ഇന്ത്യയില്‍ ഭരണകൂടം പിടിച്ചു വെച്ച ഭക്ഷ്യധാന്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അഞ്ചു വര്ഷം തിന്നാനുണ്ട്.കഷമാമുണ്ടാകുമ്പോള്‍ അറിയിക്കാം ബുഷേ ഒബാമ വഴി.
നമുക്ക് വിഷയത്തിലേക്ക് കടക്കാം.ഇപ്പോള്‍ കല്യാണത്തിനും സല്ക്കരത്തിനും ഒന്നും പോവാതെ തന്നെ മലയാളി യുവത തിന്നു മുടിക്കുകയാണ്(മടിക്കുകയാണ്)
ദിവസം പണിക്കു പോയാല്‍ അഞ്ഞൂറ്.മണല്‍ പണിയാണേല്‍ ആയിരത്തി അഞ്ഞൂറ് .കിട്ടുന്നവയില്‍ നല്ലൊരു തുക ഫാസ്റ്റ് ഫുഡ്‌ ഷോപ്പില്‍.കല്യാണ സല്ക്കരങ്ങളുടെ തീറ്റ പറയുകയും വേണ്ട.സൌജന്ന്യമല്ലേ എന്ന് കരുതി വാരി വലിച്ചു പൊരിച്ചത്, കരിച്ചത്..ഓ..പറയാതിരിക്കുകയാവും നല്ലത്....ഈ കരിച്ചതും പൊരിച്ചതും പുതു തലമുറയില്‍ വ്യാപകമായി ആമാശയ കാന്സെറിനു കാരണമാവുന്നു എന്ന യാതാര്‍ത്ഥ്യം അവിടെ നില്‍ക്കട്ടെ..തീറ്റയിലെ പുതിയ കേരള വസന്തം സൃഷ്‌ടിച്ച പ്രശ്ശ്നങ്ങള്‍ താഴെ പറയുന്നവയാണ്.
1.വളരെ ചെറുപ്പത്തിലെ പ്രമേഹം, പ്രഷര്‍,അമിത ശരീര ഭാരം, അത് വഴിയുണ്ടാകുന്ന മറ്റു രോഗങ്ങള്‍.
2.അലസത,ശരീര ക്ഷീണം,ബ്ലോക്കിനുള്ള വര്‍ധിച്ച സാധ്യത ,പക്ഷാഗത ,ഹാര്‍ട്ട്‌ അറ്റാക്ക്‌ (കുഴഞ്ഞു വീണു മരിക്കല്‍)
3.പല്ലിനു കേടു കൂടി വരല്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാന്‍സര്‍,മുട്ട് വേദന, കടുത്ത പുറം വേദന.
മേല്പരഞ്ഞവയെല്ലാം കേരളത്തിലെ ആരോഗ്യ  മേഘലയിലെ  പുത്തന്‍ ചികിത്സ വസന്തമാനെന്നത് എല്ലാവര്‍ക്കുമറിയാം.
പരിഹാരമെന്ത്?/????/
1 .മാംസാഹാരങ്ങള്‍ (ബീഫു, മാടിറച്ചി, ചിക്ക്കെന്‍)എന്നിവ രണ്ടാഴ്ച കൂടുമ്പോഴോ, മാസതിലോരിക്കാലോ മാത്രം ശീലമാക്കുക.
2.അമിതമായ ശരീരികധ്വാനം ഇല്ലാത്തവര്‍ ഭക്ഷണം അളവ് കുറയ്ക്കുക.
3.വെള്ളം ദിവസം അഞ്ചു ലിറ്റര്‍ കുടിക്കുക.
4. പുറം സ്റ്റെകളില്‍ നിന്നും വരുന്ന കെമിക്കല്‍ ചേര്‍ത്ത പാലാണ് മിക്ക ഹോട്ടലുകളിലും ഉപയോഗിക്കുന്നത്.വീട്ടില്‍ നിന്നല്ലതെയുള്ള ചായ വര്‍ജിക്കുക.
5   ബെക്കരികളിലെ ഒട്ടു  മിക്ക പലഹാരങ്ങളും ദഹന വ്യവസ്ഥയെ തകരാറിലാക്കുന്ന മൈദാ കൊണ്ടാണ് ഉണ്ടാക്കുന്നത്.പലഹാരങ്ങള്‍ പരംമവധി ഉപേക്ഷിക്കൂ.
6.കുട്ടികള്‍ക്ക് മിട്ടായി, മധുര പലഹാരങ്ങള്‍ എന്നിവ ശീലമാക്കതിരിക്കുക. 

1 comment:

shabeeb chengara said...

thanks for giving these valuable informations

we expect more and more from you